പാറശാല: മുര്യങ്കര ചെറുവള്ളി വിളാകത്തിൽ പരേതനായ എസ്.ചെല്ലപ്പൻ നാടാരുടെ ഭാര്യ എമിലി (95) നിര്യാതയായി. മക്കൾ:അഡ്വ.സി.കമലാസനൻ (നെയ്യാറ്റിൻകര ബാർ അസോസിയേഷൻ പ്രസിഡന്റ്),സി.രവീന്ദ്രൻ,ഗോസറി (മർച്ചന്റ്,നെടുവാൻവിള),സി.സരോജനൻ (എ.ആർ.ഡി 82, കൊടവിളാകം),സി.ശിവരാജ്, എ.പുഷ്പം,എ.ശാന്തി. മരുമക്കൾ:ജസ്റ്റസ്,ക്രിസ്തുരാജൻ,രാധ,ലത,അനിത. സഞ്ചയനം:ഞായറാഴ്ച രാവിലെ 9.30 ന്.