പുത്തൂർ: തേവലപ്പുറം അനന്ദു ഭവനിൽ (പാലവിള വീട് )പരേതനായ കരുണാകരന്റെ മകൻ വിജയകുമാർ (57) ഹൈദരാബാദിൽ നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനന്ദു, ആവണി.