francis-66

ഈസ്റ്റ് ചേരാനല്ലൂർ: കളത്തിപ്പറമ്പിൽ പരേതനായ സേവ്യറിന്റെ മക2ൻ കെ.എക്‌സ്. ഫ്രാൻസിസ് (66) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: സ്മിത (ലിസ്യുക്‌സ് മെട്രിക്കുലേഷൻ, സായിബാബ കോളനി, കോയമ്പത്തൂർ), ഷൈൻ (എ.പി.പി, മണ്ണാർക്കാട്). മരുമക്കൾ: ജോസഫ് സാജു (ചെന്നൈ), ജാനറ്റ് ജോർജ്.