ആലുവ: തെക്കേ വാഴക്കുളം കോല്ലേത്ത് പുത്തൻവീട്ടിൽ രാധാമണിഅമ്മ (73) നിര്യാതയായി. മക്കൾ: വിനോദ് (വിദ്യോദയ ട്രസ്റ്റ് കച്ചേരിപ്പടി), വിദ്യ (സെന്റ് മേരീസ് പബ്‌ളിക് സ്‌കൂൾ, താമരച്ചാൽ). മരുമക്കൾ: പ്രസന്നകുമാർ (ജി.ടി.എൻ ഗ്രൂപ്പ്), ബീന (സിറ്റിസൺ മണിലൈൻ ലിമിറ്റഡ്).