കൊല്ലം: ടൗൺ അതിർത്തിയിൽ മഹേലിൽ ജസ്റ്റസ്.എം. ജോർജിന്റെ (ജോൺ ആൻഡ് കമ്പനി ഉടമ) ഭാര്യ ജയിൻ ജസ്റ്റസ് (58) നിര്യാതയായി. മക്കൾ: ജുബിൻ, സ്നേഹ. മരുമക്കൾ: ദീപ്തി, സുബിൻ.