നേര്യമംഗലം: മറ്റംമാലിൽ വീട്ടിൽ തോമാകുഞ്ഞ് (93) നിര്യാതനായി. സംസ്‌കാരം നേര്യമംഗലം ടൗൺ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ജോയി, ആനീസ്, മിനി, ജോസഫ്. മരുമകൾ: ലിസി.