ajitha-58

തൃപ്പൂണിത്തുറ: ഇരുമ്പനം തിരുനിലത്തുവീട്ടിൽ (കപ്പക്കാട്ട്) രമണന്റെ ഭാര്യ അജിത (58) നിര്യാതയായി. മക്കൾ: രജീഷ്, അജീഷ്. മരുമക്കൾ: ജിനു, സുകന്യ.