പനയം: യോനംചിറ വരമ്പേൽ ഭാഗം ഉത്രം വീട്ടിൽ ജനാർദ്ദനൻ (റിട്ട. കെ.എസ്.ആർ.ടി.സി അസി. ഡിപ്പോ എൻജിനീയർ - 79) നിര്യാതനായി. ഭാര്യ: ഓമന അമ്മാൾ. മക്കൾ: ബിന്ദുമോൾ, ബിധുകുമാർ (കേരള സ്റ്റേറ്റ് സഹകരണ യൂണിയൻ ജീവനക്കാരൻ ), ബീനാറാണി. മരുമക്കൾ: ത്യാഗരാജൻ, പ്രവീണ (നഴ്സ്, കൊല്ലം ജില്ലാ ആയുർവേദ ആശുപത്രി), പരേതനായ ഷിബു.