ചിങ്ങവനം : മുളയ്ക്കാംചിറയിൽ (പാലമൂട്ടിൽ) പരേതനായ മാധവന്റെ മകൻ കുഞ്ഞുമോൻ (74) നിര്യാതനായി. ഭാര്യ : പരേതയായ രാധാമണി വാകത്താനം കുളങ്ങര കുടുംബാംഗം. മക്കൾ : പ്രശാന്ത്, പ്രസീദ. മരുമക്കൾ : മഞ്ജു (കാവാലം), പ്രദീപ് (ഞാലിയാകുഴി). സഹോദരങ്ങൾ: ജഗദമ്മ, സത്യൻ, രമണി, ലളിതമ്മ. സംസ്‌കാരം നടത്തി.