ചിറയിൻകീഴ്: പെരുങ്ങുഴി തണ്ണീർകോണം പാർവതി വിലാസത്തിൽ പരേതനായ തലപ്പിൽ മാധവന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: ദേവരാജൻ (പ്രസിഡന്റ്, പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക്), പരേതയായ ലതിക, മല്ലിക. മരുമക്കൾ: ഷീബ, പരേതനായ സതീശൻ, രഘുനാഥൻ (പ്രസിഡന്റ്, കോൺഗ്രസ് അഴൂർ മണ്ഡലം). സംസ്കാരം: ഇന്ന് രാവിലെ 10ന് പെരുങ്ങുഴി നാലുമുക്ക് കുട്ടപ്പ നിലയത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.