obituary

ചാവക്കാട്: കോഴിക്കുളങ്ങര കണ്ടംപുള്ളി പരേതനായ രാഘവൻ മകൻ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: അഭിലാഷ് (ദുബായ്), അജിലേഷ് (ദുബായ്), അനീഷ് (ദുബായ്).