കഴക്കൂട്ടം : കാര്യവട്ടം കിഴക്കുംഭാഗം എക്സ് നിവാസിൽ പരേതനായ മുഹമ്മദ് ഹനീഫ (എക്സ് സർവീസ്)യുടെ ഭാര്യ സൽമാബീവി (79) നിര്യാതയായി. മക്കൾ: ഷക്കീല, നൂർജഹാൻ, ഷൈല, ഷാജ, ഷമീർ. മരുമക്കൾ: അബൂബക്കർ, അബ്ദുൽ കരീം, എസ്.എച്ച്. സലിം, എം. സലിം, ലൈജു.
ഷെരീഫാബീവി
കല്ലറ : തച്ചോണം റജില മൻസിലിൽ പരേതനായ ഷംസുദീന്റെ ഭാര്യ ഷെരീഫാബീവി (62) നിര്യാതയായി. മക്കൾ: റജില, റഹിം, റംസി, റസീം. മരുമക്കൾ: റിയാസ്, സജീന, ഫർഖാന, മുനീറ.
ബാലകൃഷ്ണൻ
കരകുളം : പുള്ളിക്കോണം ചിറത്തലയ്ക്കൽ തേജസിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സൗമ്യ, ഷൈനി, സനൽ. മരുമക്കൾ: പ്രദീപ്, അജികുമാർ, രേഷ്മ. സഞ്ചയനം: 31ന് രാവിലെ 8ന്.
ഗോപൻ
പൂജപ്പുര : വിദ്യാധിരാജാ നഗർ വി.ആർ.എൻ ഇ 2/3 ൽ പരേതനായ ഗോപിയുടെയും സരസമ്മയുടെയും മകൻ ജി. ഗോപൻ (51) നിര്യാതനായി. ഭാര്യ: നാഗേശ്വരി. മക്കൾ: ലക്ഷ്മിഗോപൻ, വിഷ്ണു ഗോപൻ. മരുമക്കൾ: രഞ്ജിത്ത്, അഞ്ചിത. സഞ്ചയനം: 28ന് രാവിലെ 8.30ന്.