johnson

ഉഴമലയ്ക്കൽ: ചക്രപാണിപുരം വൈരത്തൂർ റോഡരികത്ത് വീട്ടിൽ എൻ.ജോൺസൻ (76)നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:ഗിരിജ, രമണി,ബൈജു.മരുമക്കൾ:യേശുദാസൻ,ശശിധരൻ,സൗമ്യ.