പാലോട്: നന്ദിയോട് ആലുമ്മൂട് ഭാഗ്യാ ഭവനിൽ സുരേഷ് ചന്ദ്രൻ (പൊന്നുണ്ണി- 62 ) നിര്യാതനായി. സതി യാണ് ഭാര്യ. മക്കൾ: ഭാഗ്യ, ആദർശ് . മരുമകൻ: സുബിൻ .സഞ്ചയനം ബുധൻ രാവിലെ 9 ന്.