ആലുവ: കടുങ്ങല്ലൂർ ഏലൂക്കര കാട്ടുകണ്ടതിൽ പള്ളത്ത് പരേതനായ കുഞ്ഞുമുഹമ്മദ് മൂപ്പന്റെ ഭാര്യ ബീപാത്തു (95) നിര്യാതയായി. മക്കൾ: ഷംസു, സുലേഖ, റഹ്മത്ത്, പരേതനായ ഹംസ. മരുമക്കൾ: ജമീല, നബീസ, ലത്തീഫ്, നാസർ.