sss

നെയ്യാ​റ്റിൻകര : പിരായുംമൂട് കരിനടയിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ കെ.സുമതിയമ്മ (83) നിര്യാതയായി. മക്കൾ :ജയകുമാരി,ജലജകുമാരി,സുരേഷ്‌കുമാർ,ഷീലകുമാരി,സുനിൽകുമാർ (ഹെൽത്ത് ഇൻസ്പക്ടർ). മരുമക്കൾ: രവീന്ദ്രൻനായർ, വേണുഗോപാൽ, പ്രീതി, ഹരികുമാർ,കല(മിനി). സഞ്ചയനം 31 ന് രാവിലെ 8.30 ന്.