മൂവാറ്റുപുഴ: തൃക്കളത്തൂർ കൊഴവക്കര പരേതനായ കെ.യു. കൃഷ്ണന്റെ ഭാര്യ രാജമ്മ കൃഷ്ണൻ (85) നിര്യാതയായി. മക്കൾ : കെ.കെ. രാമദാസ് ( ലൈബ്രേറിയൻ), മല്ലിക ഹരിദാസ് ( റിട്ട. സഹകരണ ബാങ്ക് ), രജനി മനോജ് ( മണിമലക്കുന്ന് കോളേജ്), രഞ്ജിത് കെ.കെ ( എൻജിനിയർ നോക്കിയ). മരുമക്കൾ: മിനി രാമദാസ്, കെ.എൻ. ഹരിദാസ് ( റിട്ട. എൻജിനിയർ കെ.എസ്..ഇ.ബി ), മനോജ് ഇ.ആർ. ( അസി.എക്സി.എൻജിനിയർ കെ.എസ്.ഇ.ബി ), ദിവ്യ രഞ്ജിത് ( ടീച്ചർ).