മക്കൾ: ബിന്ദു, ബാബു, മിനി. മരുമക്കൾ: വിനോദ് രാജ്, ശ്രീവിദ്യ, ബാലചന്ദ്രകുറുപ്പ്.
ഇവാൻസ് രാജ്
പേരൂർക്കട : കീഴ്കല്ലയം രാജ് വിലാസത്തിൽ റിട്ട. എം.ടി.ഒ പൊലീസ് വകുപ്പിൽ ഇവാൻസ് രാജ് (59) നിര്യാതനായി. ഭാര്യ: സുധാറാണി. മക്കൾ: ജെസി, ജിജോ. മരുമകൻ: അജി. പ്രാർത്ഥന ബുധനാഴ്ച 10ന്.
ത്രേസി സ്റ്റാൻസിലസ്
വെട്ടുകാട് : ബാലനഗർ മേരിലാൻഡിൽ ത്രേസി സ്റ്റാൻസിലസ് (64) നിര്യാതയായി. ഭർത്താവ്: പരേതനായ സ്റ്റാൻസിലസ്. മക്കൾ: ടെസി തങ്കച്ചൻ, റിച്ചാർഡ് സ്റ്റാൻസിലസ്, ടോം സ്റ്റാൻസിലസ്. മരുമക്കൾ: തങ്കച്ചൻ സെബാസ്റ്റ്യൻ, മേരി റീജ, റെയ്സി ടോം. സംസ്കാരം ഇന്ന് രാവിലെ 11ന് വെട്ടുകാട് മാദ്രെ ദേ ദേവൂസ് ചർച്ചിൽ.