samuvelkutty-64

കുണ്ട​റ: വാഹനാ​പ​ക​ടത്തെ തുടർന്ന് ര​ണ്ട​ര വർ​ഷമായി കി​ട​പ്പിലാ​യി​രുന്ന പെ​രുമ്പു​ഴ തെ​ക്കേ​പ​ണ വിപിൻ ഭ​വ​നത്തിൽ പ​രേ​തനാ​യ കു​ഞ്ഞ്​കു​ഞ്ഞി​ന്റെ മ​കൻ സാ​മു​വേൽ​കു​ട്ടി (64) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പെ​രുമ്പു​ഴ സെന്റ് ജോൺസ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: റോസ​മ്മ. മക്കൾ: റിൻസി, ബി​ബിൻ. മ​രു​മകൻ: മനു.