കുളത്തൂർ: വടക്കേവിളാകത്ത് ഗോകുലത്തിൽ പരേതരായ വിശ്വനാഥന്റെയും സത്യഭാമയുടെയും മകൻ വി.എസ് .ഷാജി (47 ) നിര്യാതനായി. ഭാര്യ : സോമപ്രിയ. മകൻ: ഗോകുൽ എസ് .ഷാജി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 .30 ന് .