unnikrishnan

കൊട്ടാരക്കര: ആനക്കോട്ടൂർ പാട്ടുപുരത്തുണ്ടിൽ വടക്കതിൽ ഉണ്ണിക്കൃഷ്ണൻ ജ്യോത്സ്യർ (71)​ നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദിവ്യാ കൃഷ്ണൻ, സുമേഷ് കൃഷ്ണൻ, മരുമക്കൾ: സന്തോഷ്, രഞ്ജു. സഞ്ചയനം 30ന് രാവിലെ 8ന്.