kunnamangalam-death

കുന്ദമംഗലം: കാരന്തൂർ മേലെ മാണിയേടത്ത് പരേതനായ ഭാസ്‌കരന്റെ ഭാര്യ കമല (85) നിര്യാതയായി. മക്കൾ: രമേശൻ, രാജീവൻ, വിനോദൻ (കെ.എസ്.ആർ.ടി.സി), ഗിരീഷ്, ജിഷ. മരുമക്കൾ: സ്വർണജ, വിജിഷ, ഗിരിജ, പ്രബിത, സന്തോഷ് (ബേപ്പൂർ). സഞ്ചയനം തിങ്കളാഴ്ച.