new

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ആദ്യകാല സ്വർണത്തൊഴിലാളി ചാത്തൻ വീട്ടിൽ കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: മാക്കം. മക്കൾ: സി.വി.രവീന്ദ്രൻ, സി.വി.സുരേഷ് ബാബു, സരള, പരേതനായ സി.വി.ശശീന്ദ്രൻ. മരുമക്കൾ: ശ്യാമള, പുഷ്പ, വിധുബാല, പി.ജി.വിജയൻ
സഹോദരങ്ങൾ: ബാലൻ, പരേതരായ രാഘവൻ, കുഞ്ഞിക്കണ്ണൻ, നാരായണി.