obit

അങ്കമാലി : പള്ളിപ്പാട്ട് (മുട്ടിച്ചാൻ ) പാപ്പുവിന്റെ ഭാര്യ അന്നംകുട്ടി (88) നിര്യാതയായി. അങ്കമാലി നെടുങ്ങാടൻ കുടുംബാംഗമാണ് . മക്കൾ: പൗലോസ് , വർഗീസ്, മേരി, ആനി, ഷൈല. മരുമക്കൾ : ഫിലോമന, ഷൈനി, ഔസേഫുകുട്ടി, പോളച്ചൻ, ആന്റണി.