തിരുവനന്തപുരം : കരിക്കകം ഇലിപ്പറ വീട്ടിൽ ടി.സി 91/1528 ടൈറ്റാനിയം കമ്പനി, മുൻ കോൺട്രാക്ടർ രത്‌നാകരൻ .വി (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക .ജി. മക്കൾ: അഭിലാഷ് ആർ. (ഒമാൻ), അഖിലേഷ് ആർ. (പോർച്ചുഗൽ). മരുമകൾ: വിനീത അഖിലേഷ് (കനറാ ബാങ്ക്). സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30ന്.
മുഹമ്മദ് സാദുഹു
പാച്ചല്ലൂർ : ഷാൻ ഇ ദിൽ പി. മുഹമ്മദ് ജഹബർ സാദുഹു (84, റിട്ട. പി.ഡബ്‌ള്യു.ഡി ചീഫ് എൻജി.) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഫൈസൽ (ഒയാസിസ് എന്റർപ്രൈസസ്), അസീം (ഒയാസിസ് ഏജൻസീസ്), റസ്‌ലത്ത്, സബീന, സോഫി. മരുമക്കൾ: ഡോ. ജബാർ (ഗോകുലം മെഡിക്കൽ കോളേജ്), ഡോ. മുഹമ്മദ് ഹാറൂൺ (ഇ.എൻ.ടി മണലിക്കര), ഖലീൽ ഖാസിം, ജുബീന, ലാഷിമ. കബറടക്കം ഇന്ന് ഉച്ചയ്ക്കുശേഷം പാച്ചല്ലൂർ മുസ്ളിം ജമാ അത്ത് കബർസ്ഥാനിൽ.