വെള്ളനാട്:വെള്ളനാട് കമ്പനിമുക്ക് സൗമ്യ വിലാസത്തിൽ ശശിധരൻ നായരുടെ ഭാര്യ ബി.പത്മിനി(59)നിര്യാതയായി.മക്കൾ:സൗമ്യ.പി.എസ്.നായർ,രമ്യ.പി.എസ്.നായർ,വിഷ്ണു.മരുമക്കൾ:സുനിൽകുമാർ,രാഗേഷ്,ദീപിക.എസ്.നായർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.