വടക്കുംതല: മുല്ലക്കേരി കണ്ടത്തിൽ വീട്ടിൽ ജയപ്രകാശ് (റിട്ട. ആയുർവേദ ആശുപത്രി ജീവനക്കാരൻ, കുറ്റിവട്ടം-57) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അനിജ, മഹിൻ. മരുമകൻ: ശ്യാംലാൽ (കെ.എം.എം.എൽ, ചവറ). സഞ്ചയനം 30ന് രാവിലെ 8ന്.