കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ 53 മഠത്തിൽ കിഴക്കതിൽ കെ. അശോക് കുമാർ (60) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: വിപിൻ അശോക്, നിതിൻ അശോക്. മരുമകൾ: ദിവ്യ വിപിൻ.