lalitha

ആറ്റിങ്ങൽ: ടി.ബി ജംഗ്ഷൻ, കാവുവിള വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ ജി. ലളിത (77) നിര്യാതയായി.
മക്കൾ : സുരേഷ് ലാൽ , ബേബി ലൈല, ലില്ലി, സുനിൽ ,അനിൽ. മരുമക്കൾ : സുനിത, ചന്ദ്രബാബു, അജയഘോഷ്, മിത്ര, ഷീജ.