മട്ടാഞ്ചേരി : കപ്പലണ്ടിമുക്ക് യാക്കൂബാസിൽ കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഷംസു യാക്കൂബിന്റെ സഹോദരൻ ഷഹാബ് യാക്കൂബ് (67) നിര്യാതനായി. ഭാര്യ : പരേതയായ റാബിയബായി. മക്കൾ : അബ്ദുൽ റഹിമാൻ , സയ്ദ് യാക്കൂബ് (ടെക്സോ, ബംഗളൂരു ).