വെള്ളനാട്:കൊണ്ണിയൂർ പുനലാൽ വസുന്ധരാ ഭവനിൽ ജെ.സോമൻ(69,റിട്ട.സബ് ഇൻസ്പെക്ടർ)നിര്യാതനായി.ഭാര്യ:പരേതയായ വന്തകുമാരി.മകൾ:മഞ്ജുശ്രീജ.മരുമകൻ:രാമചന്ദ്രൻ.സംസ്ക്കാരം:ഇന്ന് രാവിലെ വീട്ടുവളപ്പിൽ .