മണ്ണന്തല : മുക്കോല പുല്ലപ്ര പണിക്കൻവിള ശാന്തിനിവാസിൽ കെ. ശശിധരൻ (75, റിട്ട. പ്രോസസ്‌ സെർവർ ജില്ലാ കോടതി) നിര്യാതനായി. ഭാര്യ: ശകുന്തള ആർ. മക്കൾ: ശ്രീകല എസ്. (ടീച്ചർ, സർവോദയ വിദ്യാലയം, നാലാഞ്ചിറ), അജികുമാർ. മരുമക്കൾ: കെ. സുരേഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ ആർ.എൻ.ടി.സി.പി തിരു. ജില്ല ടി.ബി സെന്റർ), അശ്വതി ജി.വി. സംസ്കാരം ഇന്ന് 9ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.