പറവൂർ: പൂയ്യപ്പിള്ളിപറമ്പ് മേൽപറമ്പ് വേണുവിന്റെ ഭാര്യ ശാരദ (59) നിര്യാതയായി. കുഞ്ഞിത്തൈ പുത്തൻവീട്ടിൽ കുടംബാംഗമാണ്. മക്കൾ: രാജീവ്, രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: മഞ്ജു, രജനി.