കൊല്ലം: പാരിപ്പള്ളി വിലവൂർക്കോണം ചെന്തിപ്പിൽ ജി.ജെ. നിവാസിൽ പരേതനായ നാണുവിന്റെ ഭാര്യ കൊച്ചുകല്യാണി (95) നിര്യാതയായി. മക്കൾ: പൊന്നൻ, പുരുഷൻ, ഗോപി, മണി. മരുമക്കൾ: മണി, സുധർമ്മണി, ജലജ.