കല്ലമ്പലം : മാവിൻമൂട് വി.ആർ. കോട്ടേജിൽ എസ്. ലെനിൻ (47, സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: രോഷ്‌നി വി. (കെ.എസ്.ആർ.ടി.സി, ആറ്റിങ്ങൽ). മകൾ: നവമി ലെനിൻ ആർ. സഞ്ചയനം: 29ന് രാവിലെ 8ന്.
ശാരദഅമ്മ
വെള്ളായണി : ഉൗക്കോട് ഉദിയംപാറ വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാരദഅമ്മ (76) നിര്യാതയായി. മക്കൾ: പങ്കജകുമാരി, പത്മജ എസ്. നായർ, രമേഷ് കുമാർ, സനാതനൻ നായർ, കവിത എസ്.നായർ. മരുമക്കൾ: സുരേന്ദ്രൻ നായർ ബി, സുരേന്ദ്രൻ നായർ എസ്, ഗിജിതകുമാരി, ധന്യ എസ്.കെ, പരേതനായ സതീഷ് കുമാർ ആർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
ചെല്ലമ്മ
മുരുക്കുംപുഴ :താണുഭവനിൽ പരേതനായ താണുവൻ ചെട്ടിയാരുടെ ഭാര്യ എ. ചെല്ലമ്മ (87) നിര്യാതയായി. മക്കൾ: അർജുനൻ ചെട്ടിയാർ, പരേതനായ രാമചന്ദ്രൻ ചെട്ടിയാർ, കൃഷ്ണമൂർത്തി, ബാബുരാജ്, രാധാകൃഷ്ണൻ, മോഹനചന്ദ്രൻ, ഗിരിജ, ബേബി റീന. മരുമക്കൾ: ലീല, പ്രേമലത, രാധാമണി, ഗിരിജ, ശ്രീകല, സീന, പരേതനായ സുരേഷ്, ജയകുമാർ.
ശശീന്ദ്രൻബാബു
തിരുപുറം : പുത്തൻകട ചെറിയ പുല്ലിംഗൽ എസ്.എസ്. ഭവനിൽ ശശീന്ദ്രൻബാബു (65) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: അനൂപ്, നിഷ. മരുമക്കൾ: ഷൈനി, ബൈജു.