കളമശേരി: കൂനംതൈ പീച്ചിങ്ങപ്പറമ്പ് റോഡിൽ ഞാറക്കചാലിൽ പരേതനായ താജുദ്ദീന്റെ ഭാര്യ സുലേഖ (75) നിര്യാതയായി. മക്കൾ : ഹസീന , നസീറ, നൗഷാദ് , നസീർ , അബ്ദുൽ സത്താർ, അൻസാർ, നിസാർ , മരുമക്കൾ : പരേതനായ ഷംസുദീൻ, ജമാൽ പി എ, റീന, സർജ, നസീറ, ഷംല, ഫസീന.