vilasini-60

ചേരാനല്ലൂർ : നടുപ്പിള്ളിത്തോട് നെല്ലിപ്പിള്ളി വാസുദേവന്റെ ഭാര്യ വിലാസിനി (60) നിര്യാതയായി. നീലീശ്വരം പുളിങ്ങാപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ദീപ (ദുബായ്), ദിലീപ്. മരുമകൻ: സജീവ്.