കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പിരപ്പൻകോട് കിഴക്കനം പുഷ്‌പവാടിയിൽ എം.ടി.ശശി. കേരള സർക്കാരിന്റെ മലയാളം മിഷനിൽ അദ്ധ്യാപക പരിശീലന വിഭാഗം മേധാവിയാണ്. ഭാര്യ സരസ്വതി ,മകൻ രോഹിത് .