ammin

അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് ഇളംതുരുത്തി സുബ്രന്റെ ഭാര്യ അമ്മിണി ( 59) നിര്യാതയായി. മക്കൾ: സുദേവ്, അഖിൽ. മരുമകൾ : മഞ്ജുഷ.