പന്മന: ഇടപ്പള്ളിക്കോട്ട പനയ്ക്കാട്ട് അഹമ്മദ് കുഞ്ഞ് (റിട്ട. സർവേ സൂപ്രണ്ട്, 82) നിര്യാതനായി. ഭാര്യ: പരേതയായ വൈ. ഖദീജാബീവി (മുൻ പന്മന പഞ്ചായത്ത് പ്രസിഡന്റ്). മക്കൾ: നസീമ ഷംസ് (റിട്ട. ഹെഡ്മിസ്ട്രസ്), സുമി അൻവർ (ആരോഗ്യ വകുപ്പ്), പരേതനായ സലീം (പനയ്ക്കാട്ട് ഹാർഡ്വെയേഴ്സ് ആൻഡ് ഗ്ലാസ് ഹൗസ്), താജുദ്ദീൻ (എയർപോർട്ട്, നെടുമ്പാശേരി), ഷബീല ഷഫീക്ക് (അദ്ധ്യാപിക).