കൊല്ലം: കടവൂർ കരുണ സദനത്തിൽ രാജ്മോഹൻപിള്ളയുടെയും അനിലയുടെയും മകൾ ശാന്തിരാജ് (21) നിര്യാതയായി. ഡി.വൈ.എഫ്.ഐ അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റി അംഗമായിരുന്നു. സഹോദരൻ: ശ്യാംരാജ്.