കൊട്ടാരക്കര: കിഴക്കേക്കര ടെമ്പിൾ നഗർ പുത്തൻ പുരയിൽ സി.ജി. ഗോപിനാഥൻ നായർ (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ, ജലസേചന വകുപ്പ്), അനിൽകുമാർ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മരുമക്കൾ: ആർ. അശ്വതി (കേന്ദ്രീയ വിദ്യാലയം, പട്ടം), എ.എസ്. ജയശ്രീ (കാനറ ബാങ്ക്).