haji-muhammad-ebraahim-

കല്ലമ്പലം: തോട്ടയ്ക്കാട് പുത്തൻകോട് തടത്തിൽ പുത്തൻവീട്ടിൽ ഹാജി മുഹമ്മദ് ഇബ്രാഹിം (87) നിര്യാതനായി. ഭാര്യമാർ: പരേതയായ സുബൈദ ബീവി, സൈനം ബീവി. മക്കൾ: സലിം (ഒമാൻ), ഹക്കിം (ഒമാൻ), ഷാനവാസ് (ഒമാൻ), നിസാം (ഒമാൻ), ഷാജഹാൻ (ഒമാൻ), പരേതയായ താഹിറ ബീവി, മുഹമ്മദ് റാഫി (അറഫ ജുവലറി ആറ്റിങ്ങൽ) ,നൗഷാദ്. മരുമക്കൾ: ഷൈലാബീവി, സുനിതാബീവി, സജിതാബീവി, നസീറാബീവി, ഷമീമാബീവി, ലിംനാ, ഷൈമ. കടുവയിൽ ജുമാ മസ്ജിദിൽ കബറടക്കി.

ചിത്രം: ഹാജി മുഹമ്മദ്‌ ഇബ്രാഹിം