ബാലരാമപുരം: തെക്കേക്കുളം ലെയ്നിൽ പരേതനായ മലിക് മുഹമ്മദിന്റെ (മാലിക് ഹോട്ടൽ) ഭാര്യ സഫിയാബീവി(87) നിര്യാതയായി. മക്കൾ: പരേതയായ ഷാഹിദാ ബീവി, ഹാജ (റിട്ട. സബ് ഇൻസ്പെക്ടർ) മരുമകൾ: ഐഷാബീവി. ഖബറടക്കം ബാലരാമപുടം ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.