b

കടയ്ക്കാവൂർ: കടയ്ക്കാവൂർ കൊച്ചു പടപ്പുര വീട്ടിൽ വനജാക്ഷി .കെ (83) നിര്യാതയായി. മക്കൾ:പരേതനായ സുദർശൻ , ഗീത, ജയരാജൻ, ഷീല(കുടുംബശ്രീ പ്രവർത്തക). മരുമക്കൾ: ശിവപ്രസാദ്, ഉഷ, അശോക്.