കാട്ടാക്കട:തൂങ്ങാംപാറ എ.കെ.ജി നഗറിൽ പരേതനായ ആർ.പി .പ്രഭാകരൻ നായരുടേയും ശാന്താ പ്രഭാകരന്റേയും മകൾ പി.എസ്.പ്രശുഭ(40)നിര്യാതയായി.സഹോദരങ്ങൾ:പി.എസ്.പ്രശാന്ത് (കണ്ടല സഹകരണ ബാങ്ക്),പി.എസ്.പ്രഷീദ് (സി.പി.എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ).സംസ്ക്കാരം:ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.