ആര്യനാട് : ആര്യനാട് ഗ്രാമ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് വേണ്ട് ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, വോളന്റിയർമാർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഈ മാസം 30ന് വൈകിട്ട് 5നകം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ gp.arnd@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ലഭിക്കണ. യോഗ്യതയുള്ളവരുടെ ഇന്റർവ്യൂ ആഗസ്റ്റ് 4ന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0472-2852029,9496040679.