എഴുകോൺ: മുക്കണ്ടം നേതാജി നഗർ ആനന്ദ ഭവനിൽ പരേതനായ കാർത്തികേയന്റെ ഭാര്യ എൻ. സത്യവതി (90) നിര്യാതയായി. മക്കൾ: വിജയമോഹനൻ, പരേതനായ ബാബുരാജൻ. സഞ്ചയനം 31ന് രാവിലെ 6ന്.