കൊട്ടാരക്കര: പെരുംകുളം ലാലു വിലാസത്തിൽ (വാണിയന്നൂർ വീട്) രാഘവൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ലാലി, ലാലു, ലത. മരുമക്കൾ: ശശിധരൻ, വിജയൻ, ഗിരിജ.