obituary

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് പിറകിൽ താമസിച്ചിരുന്ന പരേതനായ കുന്നത്ത് മൊയ്തുണ്ണി മകൻ ഹുസൈൻ (68) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: സീന, ഷബാന, ഷാഹിദ് (ദുബായ്). മരുമക്കൾ: മജീദ് (ദുബായ്), ഷബിൻ (ദുബായ്), അൻഷിയ (ദുബായ്).